¡Sorpréndeme!

മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള 500 പേര്‍ ശബരിമലയിലേക്ക് | Oneindia Malaylam

2018-12-14 289 Dailymotion

more than 300 women are planning to visit sabarimala soon
ശബരിമലയിലെ സംഘര്‍ഷങ്ങളില്‍ അയവ് വന്നതിന് പിന്നാലെ യുവതികളടങ്ങുന്ന സംഘം ഡിസംബര്‍ 23 ന് ശബരിമലയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുളള സംഘം ശബരിമലയിലേക്ക് പുറപ്പെടുന്നത്